യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരനെ ബസ് ജീവനക്കാരും സഹയാത്രികരും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചു

മണ്ണാര്‍ക്കാട് : സ്വകാര്യ ബസില്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്ര ക്കാരനെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാരും സഹയാത്രികരും മാതൃകയായി. തൃശ്ശൂര്‍ വളപ്പില്‍ വീട്ടില്‍ ഹസനെ (58)നെയാണ് വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒറ്റപ്പാലത്ത് നിന്നും മണ്ണാര്‍ക്കാട്ടേയ്ക്ക്...